x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് സാ​ണ്ടി​ഫോ​ർ​ഡ് യൂ​ണി​റ്റി​ന് ന​വ​നേ​തൃ​ത്വം

റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​മ്പി​ൽ
Published: December 8, 2025 05:32 PM IST | Updated: December 9, 2025 09:43 AM IST

ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​യ​ർ​ല​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ സാ​ണ്ടി​ഫോ​ർ​ഡ് യൂ​ണി​റ്റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഐ​ഒ​സി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ലി​ങ്ക് വി​ൻ​സ്റ്റാ​ർ അ​റി​യി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ഡെ​ൻ​സ​ൺ കു​രു​വി​ള - പ്ര​സി​ഡ​ന്‍റ്, അ​ജീ​ഷ് - വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​നീ​ഷ് - സെ​ക്ര​ട്ട​റി, ജെ. ​ജിം​ജോ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, എ​സ്. അ​ജി​ൻ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, റ​ഷാ​ദ് - ട്ര​ഷ​റ​ർ.

പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​ണ്ടി​ഫോ​ർ​ഡ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​കു​മെ​ന്ന് ഐ​ഒ​സി നാ​ഷ​ണ​ൽ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

 

Tags : new leadership ioc ireland kerala chapter

Recent News

Up