x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​റി​ന് ന​വ​നേ​തൃ​ത്വം

ജീ​മോ​ൻ റാ​ന്നി
Published: February 24, 2026 12:58 PM IST | Updated: February 24, 2026 12:58 PM IST

ഹൂ​സ്റ്റ​ൺ: അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി അ​മേ​രി​ക്ക​ൻ മാ​ധ്യ​മ രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​കു​വാ​ൻ പ്ര​തി​ജ്ഞ​യെ​ടു​ത്ത് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ഐ​പി​സി​എ​ൻ​എ) ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​റി​ന്‍റെ 2026-27 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു.

അ​പ്നാ ബ​സാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ചാ​പ്റ്റ​ർ പൊ​തു​യോ​ഗ​ത്തി​ൽ വ​ച്ചാ​ണ് ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റ​ത്. ഏ​പ്രി​ലി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ ചാ​പ്റ്റ​റി​ന്‍റെ ഔ​പ​ചാ​രി​ക പ്ര​വ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഫി​ന്നി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സ​ജി പു​ല്ലാ​ട് പ്രാ​ർ​ഥ​നാ ഗാ​നം ആ​ല​​പി​ച്ചു.

K-Rail Survey

തു​ട​ർ​ന്ന് ഐ​പി​സി​എ​ൻ​എ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചാ​പ്റ്റ​ർ മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ അ​നി​ൽ ആ​റ​ന്മു​ള​യ്ക്ക് ഫി​ന്നി​യും ജീ​മോ​ൻ റാ​ന്നി​യും അ​നു​മോ​ദ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ചു.

ഫി​ന്നി രാ​ജു ന​ട​ത്തി​യ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​റി​നെ നാ​ളി​തു വ​രെ വ​ള​ർ​ത്തി വ​ലു​താ​ക്കി ഇ​ന്ത്യ പ്ര​സ് ക്ല​ബി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ചാ​പ്റ്റ​റു​ക​ളി​ൽ ഒ​ന്നാ​ക്കി മാ​റ്റി​യ ഭാ​ര​വാ​ഹി​ക​ളോ​ടും പ്ര​വ​ർ​ത്ത​ക​രോ​ടും ഉ​ള്ള ന​ന്ദി അ​റി​യി​ച്ച​തോ​ടൊ​പ്പം തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും എ​ല്ലാ​വ​രു​ടെ​യും ആ​ത്മാ​ർ​ഥ​മാ​യ സ​ഹ​ക​ര​ണ​വും അ​ഭ്യ​ർ​ഥി​ച്ചു. 

ട്ര​ഷ​റ​ർ വി​ജു വ​ർ​ഗീ​സ് സാ​മ്പ​ത്തി​ക​കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. പു​തി​യ വ​ർ​ഷ​ത്തി​ൽ നി​ര​വ​ധി ന​വീ​ന പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളും ന​ട​ത്താ​ൻ ചാ​പ്റ്റ​ർ തീ​രു​മാ​നി​ച്ചു. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​കാ​ൻ തീ​രു​മാ​നി​ച്ച ചാ​പ്റ്റ​ർ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കും.

K-Rail Survey

ഹൂ​സ്റ്റ​ണി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല​യാ​ളി ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി "മാ​ധ്യ​മ വി​ചാ​ര​ണ' ച​ർ​ച്ച​ക​ൾ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഡി​ബേ​റ്റ്, വി​നോ​ദ യാ​ത്ര, പ്ര​സ്മീ​റ്റു​ക​ൾ കൂ​ടാ​തെ എ​ല്ലാ മാ​സ​വും പൊ​തു​ച​ർ​ച്ച​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടു​ന്നു. ഹൂ​സ്റ്റ​ൺ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും പൊ​തു​സ​മൂ​ഹ​ത്തി​നും കൂ​ടു​ത​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി മാ​റു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

മാ​ധ്യ​മ രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​ങ്ങ​ളാ​യ സൈ​മ​ൺ വ​ളാ​ച്ചേ​രി​ൽ, ജോ​യ് തു​മ്പ​മ​ൺ, ആ​ൻ​സി ശാ​മു​വേ​ൽ, ജോ​ർ​ജ് തെ​ക്കേ​മ​ല, മോ​ട്ടി മാ​ത്യു, ജോ​ർ​ജ് പോ​ൾ, ഡോ. ​ര​ഞ്ജി​ത് പി​ള്ള, അ​ജു വാ​രി​ക്കാ​ട്, ഡോ.​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, ജോ​ൺ ഡ​ബ്ല്യു.

വ​ർ​ഗീ​സ്, മൈ​ക്കി​ൾ ജോ​യ് (മി​ക്കി) തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​റെ​യ്ന റോ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഡി​ന്ന​റി​നു ശേ​ഷം യോ​ഗം സ​മാ​പി​ച്ചു.

 

Tags : New leadership IPCNA USA Houston Chapter

Recent News

Up