x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​സി​എ​ൻ​സിക്ക് ​ന​വ നേ​തൃ​ത്വം


Published: November 25, 2025 12:33 PM IST | Updated: November 25, 2025 12:33 PM IST

സാ​ൻ ഹോ​സെ: കെ​സി​സി​എ​ൻ​സി​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​നു ശേ​ഷം 2025 - 2027 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡി​നെ​യും ലെ​ജി​സ്‌‌​ലേ​റ്റീ​വ് ബോ​ർ​ഡി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ്:

പ്ര​സി​ഡ​ന്‍റ് - സി​ജോ പ​റ​പ്പ​ള്ളി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് - വി​ൻ​സ് പു​ളി​ക്ക​ൽ, സെ​ക്ര​ട്ട​റി - ജോ​ബി​ൻ കു​ന്ന​ശേ​രി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - ചി​ന്നു ഏ​ല​ഞ്ഞി​ക്ക​ൽ, ട്ര​ഷ​റ​ർ - ജോ ​പു​ളി​ക്ക​ൽ.

ലെ​ജി​സ്‌​ലേ​റ്റീ​വ് ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ:

മാ​ർ​ക്ക് നെ​ടും​ചി​റ, ലൂ​ക്കോ​സ് ത​റ​യി​ൽ, ജോ​ൺ​സ​ൺ പു​തു​പ്പ​റ​മ്പി​ൽ, നി​ധി​ൻ ച​ഴി​ശേ​രി​ൽ, ഷൈ​ജി​ൻ മു​ല്ല​പ്പ​ള്ളി​ൽ, സി​മി​ലി പ​ടി​ഞ്ഞാ​ത്ത്, അ​നി​ഷ വ​ട്ട​മ​റ്റ​ത്തി​ൽ, അ​ല​ക്‌​സ് പ​റ​ശേ​രി​ൽ

കി​ഡ്‌​സ് ക്ല​ബ് ഡ​യ​റ​ക്ട​ർ: ജെ​സ്നി മേ​ന​ൻ​കു​ന്നേ​ൽ. യു​വ​ജ​ന​വേ​ദി ബോ​ർ​ഡ്: പ്ര​സി​ഡ​ന്‍റ് - സി​റി​ൾ ചി​റ​പ്പു​ര​യി​ട​ത്തി​ൽ, ഡ​യ​റ​ക്ട​ർ - ആ​ലി​റ്റ് പു​തു​പ്പ​റ​മ്പി​ൽ.

കെ​സി​വൈ​എ​ൽ ബോ​ർ​ഡ്: പ്ര​സി​ഡ​ന്‍റ് - ഗ​ബ്രി​യേ​ൽ പു​തു​ശേ​രി​ൽ, ഡ​യ​റ​ക്‌​ട​ർ - ജി​സ്മോ​ൾ പു​തു​ശേ​രി​ൽ.

Tags : kccnc New leadership usa

Recent News

Up