x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി‌​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

സ​ണ്ണി മാ​ളി​യേ​ക്ക​ൽ
Published: November 26, 2025 04:23 PM IST | Updated: November 26, 2025 04:23 PM IST

ഡാ​ള​സ്: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പൊ​തു​യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​രാ​യ റോ​സ​മ്മ ജോ​ർ​ജ്, ജോ​സ് ഓ​ച്ചാ​ലി​ൽ ആ​ൻ​സി ജോ​സ്, സി.​വി. ജോ​ർ​ജ്, സി​ജു വി. ​ജോ​ർ​ജ്, ഫ്രാ​ൻ​സി​സ് എ. ​തോ​ട്ട​ത്തി​ൽ, മീ​നു എ​ലി​സ​ബ​ത്ത്, സാ​മൂ​വ​ൽ യോ​ഹ​ന്നാ​ൻ, ഷാ​ജി മാ​ത്യു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കൂ​ടാ​തെ പൊ​തു​യോ​ഗ​ത്തി​ൽ 2025-26 വ​ർ​ഷ​ത്തെ​ക്കു​ള്ള പു​തി​യ ഭ​ര​ണ സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി ഹ​രി​ദാ​സ്‌ ത​ങ്ക​പ്പ​ൻ 2024-25 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സി.​വി. ജോ​ർ​ജ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​രി​പ്പി​ച്ചു.

കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ന​വ​നേ​തൃ​ത്വ​ത്തി​ൽ അ​ന​ശ്വ​രം മാ​മ്പി​ള്ളി (പ്ര​സി​ഡ​ന്‍റ്), ബാ​ജി ഓ​ടും വേ​ലി(​സെ​ക്ര​ട്ട​റി), സാ​റ ചെ​റി​യാ​ൻ (ട്ര​ഷ​റ​ർ), പി. ​പി ചെ​റി​യാ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ദ​ർ​ശ​ന മ​ന​യ​ത്ത് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി. ​വി ജോ​ർ​ജ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ).

പു​തി​യ നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ദ്യ പ​രി​പാ​ടി ജ​നു​വ​രി അ​വ​സാ​ന ആ​ഴ്ച​യോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

 

Tags : kerala literary society leadership usa

Recent News

Up