x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ബു​ദാ​ബി സാം​സ്കാ​രി​ക വേ​ദി​ക്ക് പു​തി​യ നേ​തൃ​ത്വം.

അ​നി​ൽ സി. ​ഇ​ടി​ക്കു​ള
Published: November 5, 2025 08:12 AM IST | Updated: November 5, 2025 11:03 AM IST

അ​ബു​ദാ​ബി: സാം​സ്കാ​രി​ക വേ​ദി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റായി സാ​ബു അ​ഗ​സ്റ്റി​ൻ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റായി റോ​യ്സ് ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ബി​മ​ൽ കു​മാ​ർ, ട്ര​ഷ​റ​റാ​യി മു​ജീ​ബ് അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യി അ​നൂ​പ് ന​മ്പ്യാ​രെ​യും ര​ക്ഷാ​ധി​കാ​രി​മാ​രാ​യി കേ​ശ​വ​ൻ ലാ​ലി, ഷാ​ന​വാ​സ് മാ​ധ​വ​ൻ, മൊ​യ്തീ​ൻ അ​ബ്ദു​ൽ അ​സി​സ്, ടി.​വി.​ സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ: സ​ലിം നൗ​ഷാ​ദ് & അ​നീ​ഷ് ഭാ​സി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ: ഹാ​റൂ​ൺ മു​രു​ക്കും​പു​ഴ & ശ്രീ​ജി​ത്ത് എ. ​കെ. ജോ​യി​ന്‍റ്, ട്ര​ഷ​റ​ർ: ഹ​രീ​ഷ് ആ​യം​പാ​റ, ചീ​ഫ് കോഓ​ർ​ഡി​നേ​റ്റ​ർ: രാ​ജേ​ഷ് കു​മാ​ർ, കോഓ​ർ​ഡി​നേ​റ്റ​ർ: മു​ഹ​മ്മ​ദ് ഷ​ഹാ​ൽ, ക​ൺ​വീ​ന​ർ ആ​ർ​ട്സ്: അ​ൻ​സാ​ർ വെ​ഞ്ഞാ​റ​മൂ​ട്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ആ​ർ​ട്സ്: ദി​ൽ​ഷാ ഫ​സ​ലു​ദി​ൻ,

ക​ൺ​വീ​ന​ർ സ്പോ​ർ​ട്സ്: രാ​ജേ​ഷ് കൊ​ല്ലം, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ​സ്പോ​ർ​ട്സ്: റോ​ജി വ​ർഗീ​സ്, ക​ൺ​വീ​ന​ർ മ്യൂ​സി​ക് ക്ല​ബ്: റാ​ഫി പെ​രി​ഞ്ഞ​നം, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സി​നി റോ​യി​സ്, ഒ.​പി. സ​ഗീ​ർ, ക​ൺ​വീ​ന​ർ​ ര​ജി​ഷ് ട്രേ​ഷ​ൻ: ശ​ങ്ക​ർ സ​ത്യ​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഹി​ഷാം, ക​ൺ​വീ​ന​ർ മീ​ഡി​യ & പ​ബ്ലി​സി​റ്റി: ഉ​മേ​ഷ് കാ​ഞ്ഞ​ങ്ങാ​ട്,

ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഷ​ഹ്നാ മു​ജീ​ബ്, ക​ൺ​വീ​ന​ർ വെ​ൽ​ഫ​യ​ർ: രാ​ജീ​വ് പി. ​വ​ത്സ​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സു​നി​ൽ കു​മാ​ർ, ഇ​വ​ന്‍റ്സ് കോഓ​ർ​ഡി​നേ​റ്റ​ർ: എം.വി. ഫി​റോ​സ്, ലേ​ഡീ​സ് വിം​ഗ് ക​ൺ​വീ​ന​ർ: ക​വി​ത വി​നോ​ദ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ: നി​ഷ റോ​ജി,ബാ​ല​വേ​ദി ക​ൺ​വീ​ന​ർ: ഹു​സ്ന വ​ഹാ​ബ്,

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി: ര​തീ​ഷ് വ​ർ​ക്ക​ല, മ​നോ​ജ് ക​ണ്ണൂ​ർ, സി​ന്ധു ലാ​ലി, പു​ഷ്പ്പ ബാ​ല​കൃ​ഷ്ണ​ൻ, പ്ര​സാ​ദ് കോ​ടോ​ത്ത്, ഷി​ബു തൊ​ടി​യി​ൽ, ബി​നു ചി​ര​ട്ട​ക്കോ​ണം, എ​സി അ​ലി, മ​ദീ​നു ര​ഹ്മാ​ൻ, ശ്യാം ​പൂ​വ​ത്തൂ​ർ, ശി​വ​പ്ര​സാ​ദ്, താ​ഹ ചാ​വ​ക്കാ​ട്, ഗോ​പീ​കൃ​ഷ​ൻ.

Tags : Abu Dhabi Cultural Forum New leadership

Recent News

Up