x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ചാ​മ്മ രാ​ജ​ൻ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു


Published: December 11, 2025 10:33 AM IST | Updated: December 11, 2025 10:33 AM IST

ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്കാ​ജി ഗി​രി ന​ഗ​ർ തി​ള​ക് ഖ​ണ്ഡ് 219യി​ൽ താ​മ​സി​ക്കു​ന്ന അ​ച്ചാ​മ്മ രാ​ജ​ൻ (റോ​സ​മ്മ -70) അ​ന്ത​രി​ച്ചു.

ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ എം.​പി. രാ​ജ​ൻ. മ​ക്ക​ൾ: ജ​യ ജോ​സ്, ജെ​യിം​സ് രാ​ജ​ൻ. മ​രു​മ​ക്ക​ൾ: ജോ​സ് മാ​ത്യു, സു​ഷ​മി​ത ജെ​യിം​സ്.

സം​സ്കാ​രം വ്യാ​ഴാ​ഴ്‌​ച ഉ​ച്ച​യ്ക്ക് 12ന് ​സെ​ന്‍റ് തോ​മ​സ് സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ലി​ൽ ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും.

Tags : obit news delhi

Recent News

Up