x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​ക​റി​യ എം. ​പ​ട്ടി​യാ​നി ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു


Published: January 17, 2026 09:59 AM IST | Updated: January 17, 2026 09:59 AM IST

ന്യൂ​യോ​ര്‍​ക്ക്: വെ​ണ്ണി​ക്കു​ളം തെ​ള്ളി​യൂ​ര്‍ പ​ട്ടി​യാ​നി​ക്ക​ല്‍ പ​രേ​ത​നാ​യ കെ.​എ. മാ​ത്യൂ​സി​ന്‍റെ മ​ക​ന്‍ സ്‌​ക​റി​യ എം. ​പ​ട്ടി​യാ​നി (കു​ഞ്ഞ് - 50) ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​ന്യൂ​യോ​ര്‍​ക്കി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍.

അ​മ്മ: അ​ന്ന​മ്മ തോ​മ​സ്. ഭാ​ര്യ: സോ​ണി​യ പ​ട്ടി​യാ​നി. മ​ക്ക​ള്‍: അ​ലീ​ന, എ​യ്ബെ​ന്‍, അ​മി​ത്.

Tags : obit news newyork usa

Recent News

Up