x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ഞ​ച്ച​ൻ മ​ത്താ​യി ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു


Published: December 2, 2025 10:19 AM IST | Updated: December 2, 2025 10:19 AM IST

ഷി​ക്കാ​ഗോ: ആ​ല​പ്പു​ഴ വെ​ളി​യ​നാ​ട് മു​രു​ക്കു​വേ​ലി​ച്ചി​റ വീ​ട്ടി​ൽ കു​ഞ്ഞ​ച്ച​ൻ മ​ത്താ​യി (50) ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: സോ​ഫി കു​ഞ്ഞ​ച്ച​ൻ. മ​ക്ക​ൾ: ര​മ്യ, സൗ​മ്യ, സോ​ബി​ൻ.

പൊ​തു​ദ​ർ​ശ​നം ഷി​ക്കാ​ഗോ​യി​ൽ ശ​നി​യാ​ഴ്ച മൂ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ Andersen Morgan Funeral Home, 10300 West Grand Ave, Franklin Park, IL 60131ൽ.

​സം​സ്കാ​രം പി​ന്നീ​ട് കേ​ര​ള​ത്തി​ൽ St. Xavier's Malabar Church വെ​ളി​യ​നാ​ട് ആ​ല​പ്പു​ഴ വ​ച്ച് ന​ട​ത്തും.

Tags : obit news usa

Recent News

Up