x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ന്തി​ഫി​ക്ക​ൽ അ​ക്കാ​ദ​മി ഫോ​ർ ലൈ​ഫ് ന​ട​ത്തി​യ സെ​മി​നാ​റി​ൽ പങ്കെടുത്ത് റ​വ. ജോ​ൺ പു​തു​വ


Published: February 19, 2026 02:32 PM IST | Updated: February 19, 2026 02:32 PM IST

വ​ത്തി​ക്കാ​ൻ സി​റ്റി: പൊ​ന്തി​ഫി​ക്ക​ൽ അ​ക്കാ​ദ​മി ഫോ​ർ ലൈ​ഫ് ന​ട​ത്തി​യ സെ​മി​നാ​റി​ൽ ഓസ്‌ട്രേലിയയിലെ ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി വി​കാ​രി റ​വ.​ഡോ. ജോ​ൺ പു​തു​വ പ​ങ്കെ​ടു​ത്തു.

സെ​മി​നാ​റി​ൽ സം​സാ​രി​ക്കാ​നും പ​ങ്കെ​ടു​ക്കാ​നും സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് റ​വ. ജോ​ൺ പു​തു​വ പ​റ​ഞ്ഞു.

 

K-Rail Survey

ആ​രോ​ഗ്യ സം​വി​ധാ​നം സു​സ്ഥി​ര​ത​യും സ​മ​ത്വ​വും എ​ന്ന വി​ഷ​യ​ത്തി​ൽ വ​ത്തി​ക്കാ​നി​ലെ അ​ഗ​സ്റ്റി​നി​യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ത്ത​പ്പെ​ട്ട സെ​മി​നാ​റി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി ക​ർ​ദി​നാ​ൾ​മാ​രും ബി​ഷ​പ്പു​മാ​രും വൈ​ദീ​ക​രും അ​ൽ​മാ​യ​രു​മാ​യി നൂറോ​ളം പ്ര​തി​നിധി​ക​ൾ പ​ങ്കെ​ടു​ത്തു.

റ​വ. ജോ​ൺ പു​തു​വയ്ക്ക് പു​റ​മെ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്ന് സി​ഡ്‌​നി ആ​ർ​ച്ച്ബി​ഷ​പ് അ​ന്തോ​ണി ഫി​ഷ​റും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.​

Tags : Rev. Fr. John Puthuva Vatican City St. Alphonsa Parish Darwin

Recent News

Up