x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ഗം സ്റ്റീ​വ​നേ​ജ് ക്രി​സ്മ​സ് - ന​വ​വ​ത്സ​ര ആ​ഘോ​ഷം 11ന്

അപ്പച്ചൻ കണ്ണഞ്ചിറ
Published: January 2, 2026 03:27 PM IST | Updated: January 2, 2026 03:27 PM IST

സ്റ്റീ​വ​നേ​ജ്: ല​ണ്ട​നി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ "സ​ർ​ഗം സ്റ്റീ​വ​നേ​ജ്' സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്മ​സ് - ന​വ​വ​ത്സ​ര ആ​ഘോ​ഷം ഈ ​മാ​സം 11ന് ​സ്റ്റീ​വ​നേ​ജി​നോ​ട് ചേ​ർ​ന്നു​ള്ള വെ​ൽ​വി​നി​ൽ ന​ട​ക്കും.

ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ഗം സം​ഘ​ടി​പ്പി​ച്ച പു​ൽ​ക്കൂ​ട് - ഭ​വ​നാ​ല​ങ്കാ​ര മ​ത്സ​ര​ങ്ങ​ൾ ആ​ക​ർ​ഷ​ക​വും ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന​തു​മാ​യി. ക്രി​സ്മ​സി​ന്‍റെ സ​ന്തോ​ഷ​വും സ്നേ​ഹ​വും ഐ​ക്യ​വും സ്പ​ന്ദി​ച്ച ക​രോ​ൾ ഗാ​ന​ങ്ങ​ൾ, സ​ർ​ഗം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ആ​ത്മീ​യാ​നു​ഭ​വ​മാ​യി.

മി​ക​വു​റ്റ സം​ഗീ​ത - ന​ട​ന - നൃ​ത്ത​ങ്ങ​ൾ സ​മ​ന്വ​യി​ക്കു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ അ​തി വി​പു​ല​വും മി​ക​വു​റ്റ​തു​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് കോ​ർ​ത്തി​ണ​ക്കി​യി​രി​ക്കു​ന്ന​ത്.

 

K-Rail Survey

ക്രി​സ്മ​സ് നേ​റ്റി​വി​റ്റി സ്‌​കി​റ്റോ​ടെ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ജോ​ൺ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​നൂ​പ് ന​ന്ദി​യും ആ​ശം​സി​ക്കും. സ്റ്റീ​വ​നേ​ജ് ക​രോ​ൾ ടീം ​ന​യി​ക്കു​ന്ന ക​രോ​ൾ ഗാ​നാ​ലാ​പ​നം തു​ട​ർ​ന്ന് ഉ​ണ്ടാ​യി​രി​ക്കും.

സ​ർ​ഗം സ്റ്റീ​വ​നേ​ജ് തി​രു​പ്പി​റ​വി - ന​വ​വ​ത്സ​ര ക​ലാ​വി​രു​ന്നും ഗ്രാ​ൻ​ഡ് ക്രി​സ്മ​സ് ഡി​ന്ന​റും പി​ന്ന​ണി ഗാ​യ​ക​ൻ അ​ഭി​ജി​ത് കൊ​ല്ലം, സി​നി​മാ​താ​രം ബൈ​ജു ജോ​സ് അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ സ​മ്പ​ന്ന​മാ​ക്കു​ന്ന മെ​ഗാ​ഷോ​യും അ​ട​ങ്ങു​ന്ന മ​ഹാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ​ർ​ഗം സ്റ്റീ​വ​നേ​ജ് ക​മ്മി​റ്റി​യു​മാ​യി ഉ​ട​ൻ​ത​ന്നെ ബ​ന്ധ​പ്പെ​ടു​വാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്നു. 

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മ​നോ​ജ് ജോ​ൺ - 07735285036,അ​നൂ​പ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ - 07503961952, ജോ​ർ​ജ് റ​പ്പാ​യി - 07886214193.

വേ​ദി: WELWYN CIVIC CENTRE, PROSPECT PLACE, WELWYN, AL6 9ER.

Tags : Sargam Christmas New Year Celebration

Recent News

Up