x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​കിം ജോ​ർ​ജി​നെ അ​ഭി​ന​ന്ദി​ച്ച് സാ​സ്ക​ടൂ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ

ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി 
Published: January 6, 2026 01:18 PM IST | Updated: January 6, 2026 01:18 PM IST

സാ​സ്ക​ടൂ​ൺ: സാ​സ്ക​ടൂ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എ​സ്എം​എ) എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​യ ജോ​കിം ജോ​ർ​ജി​ന്‍റെ പു​തി​യ സ്ഥാ​ന​ല​ബ്‌​ധി​യി​ൽ അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​ഭി​ന​ന്ദ​നം രേ​ഖ​പ്പെ​ടു​ത്തി.‌

കാ​ന​ഡ​യി​ലെ ഇ​ന്ത്യ​യു​ടെ ട്രേ​ഡ് ചാ​ൻ​സ​ല​റാ​യി നി​യ​മി​ത​നാ​യ ജോ​കിം ജോ​ർ​ജ് ഈ ​മാ​സം ര​ണ്ട‌ി​ന് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റു .

 

K-Rail Survey

ജോ​ർ​ജി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം കാ​ന​ഡ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന നേ​ട്ട​മാ​ണെ​ന്നും ഇ​ന്ത്യ - കാ​ന​ഡ വ്യാ​പാ​ര​ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്നും ക​മ്മി​റ്റി അ​റി​യി​ച്ചു.  

ജോ​ർ​ജി​ന്‍റെ ഭാ​വി​യി​ലെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യും എ​സ്എം​എ അ​റി​യി​ച്ചു.

Tags : Saskatoon Malayali Association Joechim George Canada

Recent News

Up