x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷാ​ര്‍​ജ ഏ​ക്കേ​ഴ്സ് റി​യ​ല്‍ എ​സ്റ്റേ​റ്റ് എ​ക്സി​ബി​ഷ​ന് തു​ട​ക്കം


Published: January 22, 2026 05:32 PM IST | Updated: January 22, 2026 05:34 PM IST

ഷാ​ര്‍​ജ: മി​ഡി​ല്‍ ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ റി​യ​ല്‍ എ​സ്റ്റേ​റ്റ് പ്ര​ദ​ര്‍​ശ​ന​ങ്ങ​ളി​ലൊ​ന്നാ​യ ഏ​ക്കേ​ഴ്സ് 2026 ഷാ​ര്‍​ജ എ​ക്‌​സ്പോ സെ​ന്‍റ​റി​ല്‍ ആ​രം​ഭി​ച്ചു.

K-Rail Survey

ഷാ​ര്‍​ജ റൂ​ളേ​ര്‍​സ് ഓ​ഫീ​സ് ചെ​യ​ര്‍​മാ​ന്‍ ഷെ​യ്ഖ് സാ​ലിം ബി​ന്‍ അ​ബ്ദു​റ​ഹ്‌​മാ​ന്‍ അ​ല്‍ ഖാ​സി​മി പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

K-Rail Survey

പാ​ന്‍ അ​റ​ബ് പ്രോ​പ്പ​ര്‍​ട്ടീ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി പ​ങ്കെ​ടു​ത്തു.

Tags : Acres 2026 Real Estate Exhibition Sharjah

Recent News

Up