ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ പുതുതായി പണിതീർത്ത കൊടിമരത്തിന്റെ കൂദാശ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് നിർവഹിച്ചു.
Tags : St. Stephens Orthodox Church Dilshad Garden Kodimaram Koodasha