x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്‌​ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ച സ്റ്റാ​നി ജോ​സി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച


Published: October 30, 2025 12:49 PM IST | Updated: October 30, 2025 12:49 PM IST

ന്യൂ​സൗ​ത്ത്‌ വെ​യി​ല്‍​സ്: ഓ​സ്‌​ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ച സ്റ്റാ​നി ജോ​സി​ന്‍റെ (47) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ന്യൂ​സൗ​ത്ത്‌ വെ​യി​ല്‍​സ് ബ്ലാ​ക്ക്ടൗ​ണ്‍, 58 ഓ​ര്‍​വെ​ല്‍ സ്ട്രീ​റ്റി​ലെ സെ​ന്‍റ് മൈ​ക്കി​ള്‍​സ് പ​ള്ളി​യി​ൽ ന​ട​ക്കും.

പ​രേ​ത​നാ​യി വെ​ള്ളി​യാ​ഴ്ച 10ന് ​കു​റു​മ​ണ്ണ് സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും തി​രു​ക്ക​ർ​മ്മ​ങ്ങ​ളും ന​ട​ത്തും.

ക​ട​നാ​ട്‌ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും നീ​ലൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ​പ്ര​സി​ഡ​ന്‍റും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ പ്ര​ഫ. ജോ​സ​ഫ് കൊ​ച്ചു​കു​ടി​യു​ടെ (റി​ട്ട. പ്ര​ഫ​സ​ർ, കെ.​ഇ. കോ​ള​ജ് മാ​ന്നാ​നം) മ​ക​നാ​ണ്.

അ​മ്മ മേ​ഴ്‌​സി കു​റു​മ​ണ്ണ് മു​ള​കു​ന്ന​ത്ത് ക​ണം​കൊ​മ്പി​ൽ കു​ടും​ബാം​ഗം. ഭാ​ര്യ ജോ​യ്‌​സ് സ്റ്റാ​നി നെ​ടും​കു​ന്നം പ​ടി​ഞ്ഞാ​റെ​മു​റി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡെ​ന്നി​സ് സ്റ്റാ​നി ജോ​സ്, ഡെ​ൽ​വി​ൻ സ്റ്റാ​നി ജോ​സ്.

Tags : Stany Jose Obit News

Recent News

Up