x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​റോ​മ​ല​ബാ​ർ ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ൻ: ഓ​സ്റ്റി​നി​ൽ ആ​വേ​ശ​ക​ര​മാ​യ കി​ക്കോ​ഫ്

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: December 20, 2025 03:59 PM IST | Updated: December 20, 2025 03:59 PM IST

ഷി​ക്കാ​ഗോ: ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ന് ആ​വേ​ശം പ​ക​ർ​ന്ന് ഓ​സ്റ്റി​നി​ലെ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​ത​ല "കി​ക്കോ​ഫ്' സം​ഘ​ടി​പ്പി​ച്ചു.

ഈ ​മാ​സം 14ന് ​ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ക​ൺ​വ​ൻ​ഷ​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം എ​ത്തി​യ പ്ര​തി​നി​ധി സം​ഘ​ത്തെ ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റോ ജോ​ർ​ജ് ആ​ല​പ്പാ​ട്ടി​ന്‍റെ​യും ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഹൃ​ദ്യ​മാ​യി സ്വീ​ക​രി​ച്ചു.

ബോ​ബി ചാ​ക്കോ, ജി​ബി പാ​റ​ക്ക​ൽ, ബി​നു മാ​ത്യു, സി​ജോ വ​ട​ക്ക​ൻ, മ​നീ​ഷ് ആ​ന്‍റ​ണി, റോ​ഷ​ൻ ചാ​ക്കോ, ജെ​യ്സ​ൺ മാ​ത്യു, ഐ​ഷാ ലോ​റ​ൻ​സ് എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ക​ൺ​വ​ൻ​ഷ​ൻ ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്രൂ​സ് തോ​മ​സ് ര​ജി​സ്ട്രേ​ഷ​ൻ, സ്പോ​ൺ​സ​ർ​ഷി​പ്പ്, വി​വി​ധ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ക​ൺ​വ​ൻ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​മോ​ൻ ചി​റ​യി​ൽ ഏ​വ​രെ​യും ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

K-Rail Survey

ജി​ബി പാ​റ​ക്ക​ലി​ന് ആ​ദ​രം

പി​എ​സ്ജി ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് സ്ഥാ​പ​ക​നും സി​ഇ​ഒ​യും ഷെ​ക്കൈ​ന അ​മേ​രി​ക്കാ​സ് ടി​വി​യു​ടെ ഫൗ​ണ്ടിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ജി​ബി പാ​റ​ക്ക​ൽ ആ​ണ് ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ന്‍റെ മു​ഖ്യ സ്പോ​ൺ​സ​ർ.

ഇ​ട​വ​ക​യു​ടെ തു​ട​ക്കം മു​ത​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​തോ​ടൊ​പ്പം രൂ​പ​ത​യു​ടെ എ​ല്ലാ സം​രം​ഭ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി സ​ഹ​ക​രി​ക്കു​ന്ന ജി​ബി പാ​റ​ക്ക​ലി​നെ​യും കു​ടും​ബ​ത്തെ​യും മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ച​ട​ങ്ങി​ൽ പ്ര​ത്യേ​കം ആ​ദ​രി​ച്ചു.

ക​ൺ​വ​ൻ​ഷ​നാ​യി ഏ​റ്റ​വും ഉ​യ​ർ​ന്ന സ്പോ​ൺ​സ​ർ​ഷി​പ്പാ​യ "ക്രൗ​ൺ സ്പോ​ൺ​സ​ർ​ഷി​പ്പ്' ന​ൽ​കി​യ ജി​ബി പാ​റ​ക്ക​ലി​ന് ക​ൺ​വ​ൻ​ഷ​ൻ ടീം ​ന​ന്ദി അ​റി​യി​ച്ചു. രൂ​പ​ത​യു​ടെ പ്ര​ഥ​മ ഇ​ട​യ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ജൂ​ബി​ലി​യും ഇ​തോ​ടൊ​പ്പം ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്.

2026 ജൂ​ലൈ ഒ​മ്പ​ത് മു​ത​ൽ 12 വ​രെ ഷി​ക്കാ​ഗോ ന​ഗ​ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ മ​ക്കോ​ർ​മി​ക് പ്ലേ​സി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ക​ൺ​വെ​ൻ​ഷ​ൻ ടീം ​വി​ശ​ദീ​ക​രി​ച്ചു വ​രി​ക​യാ​ണ്.

K-Rail Survey

 

ആ​ത്മീ​യ​ത​യും ക​ല​യും കോ​ർ​ത്തി​ണ​ക്കു​ന്ന ജൂ​ബി​ലി സം​ഗ​മം

വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​നും സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​ക​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ ദി​വ​സേ​ന​യു​ള്ള ദി​വ്യ​ബ​ലി, ആ​രാ​ധ​ന തു​ട​ങ്ങി​യ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് പു​റ​മെ വി​പു​ല​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

സ്റ്റീ​ഫ​ൻ ദേ​വ​സി, ജ​യ​റാം തു​ട​ങ്ങി​യ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ക​ലാ​വി​രു​ന്ന് ക​ൺ​വ​ൻ​ഷന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. മു​തി​ർ​ന്ന​വ​ർ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കു​മാ​യി പ്ര​ത്യേ​ക ട്രാ​ക്കു​ക​ളി​ലാ​യി പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​മോ​ൻ ചി​റ​യി​ൽ അ​റി​യി​ച്ചു.

വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ ടീം, ​ഈ വ​ലി​യ ആ​ത്മീ​യ-​സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: https://www.syroconvention.org/

Tags : SyroMalabar Jubilee Convention USA Austin

Recent News

Up