x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമേരിക്കയിൽ വാഹനാപകടം; തെലുങ്കാന സ്വദേശികളായ യുവതികൾ മരിച്ചു


Published: December 30, 2025 12:53 PM IST | Updated: December 30, 2025 12:53 PM IST

ക​ലി​ഫോ​ർ​ണി​യ: ബി​ഷ​പ് സി​റ്റി​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ തെ​ലു​ങ്കാ​ന സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വ​തി​ക​ൾ മ​രി​ച്ചു. മേ​ഘ​ന റാ​ണി (24), കെ. ​ഭാ​വ​ന (24) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

തെ​ലു​ങ്കാ​ന​യി​ലെ മ​ഹ്ബൂ​ബാ​ബാ​ദ് ജി​ല്ല​ക്കാ​രാ​ണ് ഇ​രു​വ​രും. ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​ണ് ഇ​വ​ർ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.

ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

 

Tags : Telangana Students Car Crash California Meghana Rani K Bhavana

Recent News

Up