പേജ്: 64 വില: ₹ 80
വിമല ബുക്സ്, കാഞ്ഞിരപ്പള്ളി
ഫോൺ: 9446712487
മരണത്തെയും വിദ്വേഷത്തെയും ഭയത്തെയും അതിജീവിക്കുന്ന ചാർളിയുടെ ജീവിതകഥ.
ക്രിസ്തുവിന്റെ കരംപിടിച്ച് ധൈര്യം തെരഞ്ഞെടുക്കാൻ പഠിപ്പിച്ച യുവാവിന്റെ അനശ്വര സന്ദേശം.
Tags : Charlie Kirk Book Review