പേജ്: 236 വില: ₹ 350
പ്രണത ബുക്സ്, കൊച്ചി
വിജയപുരം രൂപതയുടെ തുടക്കത്തിൽ ശുശ്രൂഷകൾക്ക് സ്വയം സമർപ്പിച്ച സ്പാനിഷ് മിഷണറി മാരുടെ ജീവിതം അവരുടെ കത്തു കളിലൂടെ വെളിവാക്കുന്ന കൃതി.
Tags : munnar basilica book review