x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

10 ല​ക്ഷ​ത്തി​ന്‍റെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടികൂ​ടി


Published: December 19, 2025 06:12 AM IST | Updated: December 19, 2025 06:12 AM IST

കു​മ​ളി: ത​മി​ഴ്നാ​ട്ടി​ൽനി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​വാ​ൻ പി​ക്ക​പ്പ് വാ​നി​ൽ എ​ത്തി​ച്ച 10 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ കു​മ​ളി പോ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്ന് ചെ​ക്ക്പോ​സ്റ്റി​ൽ പി​ടി​കൂ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​മാ​ക്ഷി പാ​റ​ക്ക​ട​വ് ഇ​ഞ്ച​ൻ തു​രു​ത്തി​ൽ ഇ.​വി. ബി​നേ​ഷ്ദേ​വ് (38) അ​റ​സ്റ്റി​ലാ​യി. ഇ​യാ​ളെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.


31 പ്ളാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ നി​റ​ച്ചി​രു​ന്ന​ത്. ചാ​ക്കു​ക​ൾ അ​ടി​യി​ലാ​ക്കി മു​ക​ളി​ലാ​യി വാ​ഴ​ക്കു​ല​യും മ​റ്റ് സാ​ധ​ന​ങ്ങ​ളും അ​ടു​ക്കി​യാ​ണ് നി​രോ​ധി​ത പു​ക​യി​ല ക​ട​ത്തി​ന് ശ്ര​മി​ച്ച​ത്.

ഇ​ടു​ക്കി, ചെ​റു​തോ​ണി അ​ട​ക്കം ഹൈ​റേ​ഞ്ചി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ത​ര​ണ​ത്തി​നു​ള്ള​താ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​യാ​ൾ മു​ൻ​പും ഇ​ത്ത​ര​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി​യ​താ​യി സൂ​ച​ന​യു​ണ്ട്.
കു​മ​ളി എ​സ്എ​ച്ച് ഒകെ. അ​ഭി​ലാ​ഷ്കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പോ​ലീ​സു​കാ​രാ​യ ര​ജ്ജി​ത് ചെ​റി​യാ​ൻ, ന​ദീ​ർ, മ​ഹേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്കി.

Tags : nattu vishesham 10 lakh worth seized

Recent News

Up