x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ഹാ​പ​ഞ്ചാ​യ​ത്തി​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി അയിഷ പോ​റ്റി


Published: January 20, 2026 05:56 AM IST | Updated: January 20, 2026 05:56 AM IST

കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും സ്വീ​ക​ര​ണം ന​ൽ​കു​ന്ന​തി​നാ​യി എ​റ​ണാ​കു​ളം മ​റൈ​ൻ​ഡ്രൈ​വി​ൽ സം​ഘ​ടി​പ്പി​ച്ച മ​ഹാ പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന കൊ​ട്ടാ​ര​ക്ക​ര മു​ൻ എം​എ​ൽ​എ അയിഷ പോ​റ്റി ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി.

കോ​ൺ​ഗ്ര​സി​ന്‍റെ ദേ​ശീ​യ-​സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത പ്ര​ധാ​ന പ​രി​പാ​ടി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കു സ​മീ​പം ത​ന്നെ ര​ണ്ടാം നി​ര​യി​ൽ ഐ​ഷാ പോ​റ്റി​ക്ക് ഇ​രി​പ്പി​ടം ഒ​രു​ക്കി സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ പ്രാ​ധാ​ന്യ​വും രാ​ഷ്്‌്്‌്ട്രീയ പ​രി​ഗ​ണ​ന​യും ന​ൽ​കി.
പ​രി​പാ​ടി​ക്കാ​യി എ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഉ​ച്ച​ത്തി​ലു​ള്ള ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് അയിഷ പോ​റ്റി​യെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്.

കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, ര​മേ​ശ് ചെ​ന്നി​ത്ത​ല, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് അയിഷ പോ​റ്റി​യെ രാ​ഹു​ൽ ഗാ​ന്ധി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യെ ത്രി​വ​ർ​ണ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ച അയിഷ പോ​റ്റി, കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ നി​ന്നും ത​നി​ക്ക് ല​ഭി​ച്ച സ്‌​നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. മൂ​ന്നു ത​വ​ണ കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച അയിഷ പോ​റ്റി​യെ സി​പി​എം തു​ട​ർ​ച്ച​യാ​യി അ​വ​ഗ​ണി​ക്കു​ക​യും രാ​ഷ്്ട്രീയ​മാ​യി ഒ​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​ർ ക​ഴി​ഞ്ഞ ആ​ഴ്ച കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഔ​ദ്യോ​ഗി​ക​മാ​യി കോ​ൺ​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ച അയിഷ പോ​റ്റി, തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലും കൊ​ല്ല​ത്തും സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

അയിഷ പോ​റ്റി​യെ കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ​ങ്ങ​ളി​ലൊ​ന്നാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്നും സി​പി​എ​മ്മി​ന്‍റെ സ്ത്രീ​വി​രു​ദ്ധ​വും ജ​ന​വി​രു​ദ്ധ​വു​മാ​യ നി​ല​പാ​ടു​ക​ൾ തു​റ​ന്നു​കാ​ട്ടു​ന്ന​തി​ൽ അ​വ​ർ​ക്കു നി​ർ​ണാ​യ​ക പ​ങ്കു​ണ്ടാ​കു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു.

 

Tags : nattu vishesham Mahapanchayat inaugurated

Recent News

Up