x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​മാ​ലി ഫെ​സ്റ്റ് 16 വ​രെ നീ​ട്ടി


Published: November 9, 2025 04:01 AM IST | Updated: November 9, 2025 04:01 AM IST

കി​ങ്ങി​ണി ഗ്രൗ​ണ്ടി​ൽ നടക്കുന്ന അ​ങ്ക​മാ​ലി ഫെ​സ്റ്റി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ച്ചി​രി​ക്കു​ന്ന റോ​ബോ​ട്ടു​ക​ൾ.

അ​ങ്ക​മാ​ലി: കി​ങ്ങി​ണി ഗ്രൗ​ണ്ടി​ൽ ന​ഗ​ര​സ​ഭ ഒ​രു​ക്കി​യി​ട്ടു​ള്ള അ​ങ്ക​മാ​ലി ഫെ​സ്റ്റ് 16 വ​രെ നീ​ട്ടി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫെ​സ്റ്റി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

അ​രു​മ പ​ക്ഷി​ക​ൾ, ഇ​ഗു​വാ​ന, പാ​മ്പു​ക​ൾ, പ​ഞ്ച​വ​ർ​ണ ത​ത്ത​ക​ൾ എ​ന്നി​വ​യോ​ടൊ​പ്പ​മു​ള്ള ഫ്രീ ​സെ​ൽ​ഫി കൗ​ണ്ട​ർ, മ​നു​ഷ്യ റോ​ബോ​ട്ടു​ക​ൾ റോ​ബോ നാ​യ​കു​ട്ടി​ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ച്ചി​ട്ടു​ണ്ട്.

സൂ​പ്പ​ർ റി​യാ​ലി​റ്റി ഡോം ​തീ​യേ​റ്റ​ർ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ശ​നി ഞാ​യ​ർ മ​റ്റു അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 10 വ​രെ​യും മ​റ്റു പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്ക് 3 മു​ത​ൽ രാ​ത്രി 10 വ​രെ​യുമാണ് ഫെ​സ്റ്റി​ന്‍റെ സ​മ​യം.

Tags : Angamaly Local News Ernakulam Nattuvishesham

Recent News

Up