x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിർമലമാത സ്കൂളിൽ വാർഷികം ആഘോഷിച്ചു


Published: January 11, 2026 06:34 AM IST | Updated: January 11, 2026 06:34 AM IST

മ​ല​ന്പു​ഴ: നി​ർ​മ​ല​മാ​ത കോ​ണ്‍​വ​ന്‍റ് ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി സ്കൂ​ൾ ഇ​രു​പ​ത്തി​ര​ണ്ടാം വാ​ർ​ഷി​ക​ദി​നാ​ഘോ​ഷം ‘പ്രി​സ്മ’ പാ​ല​ക്കാ​ട് ഐ​ഐ​ടി ഡ​യ​റ​ക്ട​ർ പ്ര​ഫ.​എ. ശേ​ഷാ​ദ്രി ശേ​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​മ​ൽ​റാ​ണി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ ലി​ൻ​സ ആ​ട്ടോ​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മ​ല​ന്പു​ഴ സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​ടി​റ്റോ കൊ​ട്ടി​യാ​നി​ക്ക​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി. മ​ല​ന്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ശ്രീ​ജി​ത്ത്, വാ​ർ​ഡ് മെം​ബ​ർ ജോ​സ് ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു

Tags : nattu vishesham Anniversary celebrated

Recent News

Up