x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ര്‍​ട്ട് എ​ക്‌​സി​ബി​ഷ​ന്‍


Published: December 10, 2025 11:32 PM IST | Updated: December 10, 2025 11:32 PM IST

ശാ​ന്തി​ഗി​രി കോ​ളജി​ലെ ആ​നി​മേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ആ​ര്‍​ട്ട് എ​ക്‌​സി​ബി​ഷ​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​സ് ജോ​ണ്‍ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൊ​ടു​പു​ഴ: ശാ​ന്തി​ഗി​രി കോ​ള​ജി​ലെ അ​നി​മേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ആ​ര്‍​ട്ട് എ​ക്‌​സി​ബി​ഷ​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​സ് ജോ​ണ്‍ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തൊ​ടു​പു​ഴ​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍, അനി​മേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഡ്രോ​യിം​ഗ്‌​സു​ക​ള്‍, ക്രാ​ഫ്റ്റ് വ​ര്‍​ക്കു​ക​ള്‍, എ​ഐ അ​നി​മേ​ഷ​ന്‍ ഫി​ലി​മു​ക​ള്‍, കൂ​ടാ​തെ അ​വ​താ​ര്‍ സി​നി​മ​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സെ​റ്റ് വ​ര്‍​ക്കു​ക​ള്‍ തു​ട​ങ്ങി​യ​വ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. ക​ല​യു​ടെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും സ​മ​ന്വ​യ​ത്തി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച എ​ക്‌​സി​ബി​ഷ​ന്‍ ന​വ്യാ​നു​ഭ​വ​മാ​യി മാ​റി.

Tags : Art Exhibition nattuvisesham local newes

Recent News

Up