x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ലി​ന് അ​രു​വി​ത്തു​റ കോ​ള​ജ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി


Published: February 5, 2026 02:48 PM IST | Updated: February 5, 2026 08:46 PM IST

അ​രു​വി​ത്തു​റ: സ്ഥ​ലം മാ​റി പോ​കു​ന്ന ഫാ. സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ലി​ന് അ​രു​വി​ത്തു​റ കോ​ള​ജ്‌ യാ​ത്ര​യ​പ്പ് ന​ൽ​കി. പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഔ​പ​ചാ​രി​ക​ത​ക​ളു​ടെ മേ​ലാ​പ്പു​ക​ൾ ധ​രി​ക്കാ​തെ അ​രു​വി​ത്തു​റ കോ​ള​ജി​നെ ചേ​ർ​ത്തു​പി​ടി​ച്ച മ​നേ​ജ​റാ​യി​രു​ന്നു ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ അ​ദ്ദേ​ഹ​ത്തി​ന് പൊ​ന്നാ​ട​യും സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു.

ബ​ർ​സാ​ർ ഫാ. ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പാൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, അ​ധ്യാ​പ​ക പ്ര​തി​നി​ധി ബി​നോ​യി സി. ജോ​ർ​ജ്, കോ​ള​ജ് സൂ​പ്ര​ണ്ട് ജോ​ബി അ​ല​ക്സ്, ഐക്യുഎസി ​കോ​ ഓർഡി​നേ​റ്റ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​ശം​സ​ക​ൾ​ക്ക് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ മ​റു​പ​ടി ന​ൽ​കി.

Tags : Aruvithura College Very Rev. Fr. Sebastian Vettukallel Grand farewell Local News Nattuvishesham Kottayam

Recent News

Up