x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടു​ക​യ​റി ആ​ക്ര​മ​ണം; യു​വാ​വി​നു പ​രി​ക്ക്


Published: December 30, 2025 05:26 AM IST | Updated: December 30, 2025 05:26 AM IST


മ​ല്ല​പ്പ​ള്ളി: മൂ​ശാ​രി​ക്ക​വ​ല മേ​ലേ​ക്കു​റ്റ് പ​രേ​ത​നാ​യ റോ​യി സ്ക​റി​യു​ടെ മ​ക​ൻ മെ​ൽ​വി​ൻ റോ​യി മാ​മ്മ​ൻ (27) ആ​ണ് വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​ത്. വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള വെ​ട്ട് ത​ട​ഞ്ഞ​പ്പോ​ൾ കൈ​വി​ര​ൽ അ​റ്റു​പോ​യി. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ന​ട​ത്തി.
മാ​താ​വി​നും സ​ഹാ​യി​യാ​യ യു​വ​തി​ക്കും മ​ർ​ദ്ദ​ന​മേ​റ്റ​താ​യി പ​റ​യു​ന്നു. സം​ഘ​ത്തി​ൽ 12 ഓ​ളം പേ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യി വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ളും ഇ​വ​ർ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : nattu vishesham young man injured

Recent News

Up