x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു


Published: February 7, 2026 10:14 PM IST | Updated: February 7, 2026 10:14 PM IST

പ​ഴ​യ​ങ്ങാ​ടി: ഓ​ട്ടോ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പു​ന്ന​ച്ചേ​രി മു​ട്ടം റോ​ഡ് ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ താ​വം പ​ള്ളി​ക്ക​ര​യി​ലെ ലീ​ലാ​ല​യ​ത്തി​ൽ ഇ. ​നി​കേ​ഷ് (48) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​മ്മ സ​രോ​ജി​നി​ക്കൊ​പ്പം പു​ന്ന​ച്ചേ​രി​യി​ലെ ബാ​ങ്കി​ലേ​ക്ക് ഓ​ട്ടോ​യു​മാ​യി വ​ന്ന​താ​യി​രു​ന്നു. അ​മ്മ ബാ​ങ്കി​ലേ​ക്ക് പോ​യ​പ്പോ​ൾ ഓ​ട്ടോ​യു​മാ​യി കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് നി​കേ​ഷ് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ ഉ​ട​ൻ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ണ്ണ​പു​രം പോ​ലീ​സ് മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ-​സ​രോ​ജി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: മീ​റ. മ​ക​ൻ: ആ​ഷ്മി​ത്ത് (​വി​ദ്യാ​ർ​ഥി). സ​ഹോ​ദ​ര​ങ്ങ​ൾ: അ​നി​ൽ​കു​മാ​ർ, രാ​ജേ​ഷ്.

Tags : Auto driver falls dies Nikesh death

Recent News

Up