x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നാ​റി​ലേ​ക്ക് സൈ​ക്കി​ൾ യാ​ത്ര


Published: December 14, 2025 06:28 AM IST | Updated: December 14, 2025 06:28 AM IST

കൊ​ച്ചി: മൂ​ന്നാ​റി​ലേ​ക്ക് “സേ​വ് പ്ലാ​ന​റ്റ് സൈ​ക്കി​ൾ യാ​ത്ര” ന​ട​ത്തു​ന്നു. ജ​നു​വ​രി 11ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്ന് ദി​വ​സ​ത്തെ യാ​ത്ര​യി​ൽ 15 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. 18 മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രെ സൈ​ക്കി​ൾ യാ​ത്ര​യി​ലേ​ക്ക് മ​ട​ക്കി കൊ​ണ്ടു​വ​രി​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് പെ​ഡ​ൽ ഫോ​ഴ്സ് മൂ​ന്നാ​റി​ലേ​ക്ക് സൈ​ക്കി​ൾ യാ​ത്ര ന​ട​ത്തു​ന്ന​ത്. വി​വ​ര​ങ്ങ​ൾ​ക്ക്: 98475 33898.

Tags : Bicycle ride Munnar cycling

Recent News

Up