x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് അ​പ​ക​ടം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു


Published: January 14, 2026 10:26 PM IST | Updated: January 14, 2026 10:26 PM IST

നെ​ടു​മ​ങ്ങാ​ട്: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. വെ​ള്ള​നാ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ന് സ​മീ​പം ബ​ഥേ​ൽ ഹൗ​സി​ൽ ജി​നോ​റോ​യി(45) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ നാ​ലി​ന് വെ​ള്ള​നാ​ട് സി​എ​സ്ഐ ച​ർ​ച്ചി​ന് സ​മീ​പം വ​ച്ച് ജി​നോ​റോ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റി മ​റി​യു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്‌​റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് സം​സ്ക്ക​രി​ക്കും. വെ​ള്ള​നാ​ട് ജം​ക്‌​ഷ​നി​ലെ ആ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യി​രു​ന്നു. ഭാ​ര്യ: റീ​ന. മ​ക്ക​ൾ: അ​ല​ൻ​റോ​യി, അ​ലീ​ന റോ​യി.

Tags : Bike accident Jinaroy death Accident

Recent News

Up