x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് മോ​ഷ​ണം:  പ്ര​തി പി​ടി​യി​ൽ


Published: January 20, 2026 06:19 AM IST | Updated: January 20, 2026 06:19 AM IST

വി​ഴി​ഞ്ഞം : ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​ധാ​നപ്ര​തി അ​റ​സ്റ്റി​ൽ. ബാ​ല​രാ​മ​പു​രം ആ​ലു​വി​ള​മാ​ളോ​ട്ട് ക്ഷേ​ത്രം റോ​ഡി​ൽ മു​ത്തുഭ​വ​നി​ൽ ശ്യാമി(28) ​നെ​യാ​ണ് കോ​വ​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഓഗസ്റ്റ് 23നു മാ​റ​ന​ല്ലൂ​ർ സ്വ​ദേ​ശി ബി​ജി​ൻരാ​ജി​ന്‍റെ ബൈ​ക്ക്കോ​വ​ളം​ആ​ഴാ​കു​ള​ത്തുനി​ന്നു മോ​ഷ്ടി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് ശ്യാ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഈ കേസിൽ മൂ​ന്നുപേ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മോ​ഷ​ണ​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ശ്യാ​മി​നെ ഇ​ന്ന​ലെ രാ​വി​ലെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡു ചെ​യ്തു.

Tags : nattu vishesham Bike theft arrested

Recent News

Up