x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ണ്ണി ബ​റോ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു


Published: December 10, 2025 11:51 PM IST | Updated: December 10, 2025 11:51 PM IST

പു​ന്ന​പ്ര ജ്യോ​തി നി​കേ​ത​ൻ സ്കൂ​ളി​ൽ ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻഡ് ഗൈ​ഡ്സ് ബ​ണ്ണി ബ​റോ​യു​ടെ പ്ര​വ​ർ​ത്ത​നം സി​സ്റ്റ​ർ ഗീ​താ സാം​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു.

ആലപ്പുഴ: പു​ന്ന​പ്ര ജ്യോ​തി നി​കേ​ത​ൻ സ്കൂ​ളി​ൽ ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻഡ് ഗൈ​ഡ്സ് ബ​ണ്ണി ബ​റോ​യു​ടെ പ്ര​വ​ർ​ത്ത​നം സി​സ്റ്റ​ർ ഗീ​താ സാം​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റൂ​ബി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ മാ​യ​ബാ​യി ഹി​ന്ദു​സ്ഥാ​ൻ സ് കൗ​ട്ട്സ് ആൻഡ് ഗൈ​ഡ്സ് സം​സ്ഥാ​ന ട്രെ​യി​നിം​ഗ് ക​മ്മീ​ഷ​ണ​ർ കെ. ​ശി​വ​കു​മാ​ർ ജ​ഗ്ഗു, കെ.​പി.​ വി​ക്ര​മ​ൻ, ജാ​സ്മി​ൻ ജോ​ർ​ജ്, സു​ജി​ത സെ​ബാ​സ്റ്റ്യ​ൻ, ദി​വ്യ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Operation Started nattuvisesham local newes

Recent News

Up