x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി.​എ​ൻ. അ​സാ​ന്നി​ധ്യ​ത്തി​ലും സാ​ന്നി​ധ്യം: ജോ​സ​ഫ് ടാ​ജ​റ്റ്


Published: December 11, 2025 01:04 AM IST | Updated: December 11, 2025 01:04 AM IST

സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ന്‍റെ ഏ​ഴാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റിന്‍റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു.

തൃ​ശൂ​ർ: വി​ട​പ​റ​ഞ്ഞി​ട്ട് ഏ​ഴു​വ​ർ​ഷ​മാ​യെ​ങ്കി​ലും അ​സാ​ന്നി​ധ്യ​ത്തി​ലും പാ​ർ​ട്ടി​യി​ലെ സാ​ന്നി​ധ്യ​മാ​യി സി.​എ​ൻ. മാ​റി​യെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ന്‍റെ ഏ​ഴാം ച​ര​മ​വാ​ർ​ഷി​കാ​ത്തോ​ട​നു​ബ​ന്ധി​ച്ച ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നേ​താ​ക്ക​ളാ​യ ജോ​സ് വ​ള്ളൂ​ർ, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, കെ.​വി. ദാ​സ​ൻ, കെ.​ബി. ശ​ശി​കു​മാ​ർ, ജോ​സ​ഫ് ചാ​ലി​ശേ​രി, സു​നി​ൽ അ​ന്തി​ക്കാ​ട്, ഐ.​പി. പോ​ൾ, സി.​ഒ. ജേ​ക്ക​ബ്, ഡോ. ​നി​ജി ജ​സ്റ്റീ​ൻ, സി.​ബി. ഗീ​ത, കെ.​കെ. ബാ​ബു, അ​ഡ്വ. സി​ജോ ക​ട​വി​ൽ, കെ.​എ​ച്ച്. ഉ​സ്മാ​ൻ ഖാ​ൻ, കെ.​ബി. ജ​യ​റാം, എം.​എ​സ്. ശി​വ​രാ​മ​കൃ​ഷ്ണ​ൻ, പി. ​ശി​വ​ശ​ങ്ക​ര​ൻ, എം.​എ​ൽ. ബേ​ബി, ശോ​ഭ സു​ബി​ൻ, കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ഫ്രാ​ൻ​സി​സ് ചാ​ലി​ശേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : C.N. Presence nattuvisesham local newes

Recent News

Up