സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ സാന്ത്വനസദന് വാര്‍ഷികാഘോഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ സാന്ത്വനസദന് വാര്‍ഷികാഘോഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്തു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷതവഹിച്ചു.
കത്തീഡ്രല്‍ ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, സാബു ജോര്‍ജ് ചെറിയാടന്‍, അഡ്വ. എം.എം. ഷാജന്, സാന്ത്വനം ചാരിറ്റബിള്‍ സെസൈറ്റി സെക്രട്ടറി സിസ്റ്റര്‍ എം. സോണിയ, ഭരണസമിതി അംഗം എം.വി. വാറുണ്ണി, മദര്‍ സുപ്പീരിയര്‍, സിസ്റ്റര്‍ നിര്‍മല, ജോണ്‍ ഫ്രന്‍സിസ് കണ്ടംകുളത്തി, ജിജി പള്ളായി എന്നിവര്‍ സംസാരിച്ചു.
Tags : Condolences Anniversary Celebration nattuvisesham local newes