ഇടുക്കി - ഉടുമ്പന്നൂർ റോഡിന്റെ നിർമാണം ആരംഭിച്ചപ്പോൾ.
ചെറുതോണി: ഇടുക്കി - ഉടുമ്പന്നൂർ റോഡിന്റെ നിർമാണം പൂർത്തിയാകാനുള്ള ഉടുമ്പന്നൂർ - കൈതപ്പാറ - മണിയാറൻകുടി ഭാഗത്തെ നിർമാണമാരംഭിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് മന്ത്രി റോഷി അഗസ്റ്റിൻ റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചിരുന്നു. നിർമാണമാരംഭിച്ചതോടെ നാട് ഉത്സാഹത്തിലായിരിക്കുകയാണ്.