x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടം എ​സ്‌‌യുടി ആ​ശു​പ​ത്രി​യി​ൽ തു​ട​ർവി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു


Published: February 10, 2026 05:36 AM IST | Updated: February 10, 2026 05:36 AM IST

തി​രു​വ​ന​ന്ത​പു​രം: പ​ട്ടം എ​സ്‌​യു​ടി സൂ​പ്പ​ർ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ ന​ഴ്സിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "സ്മോ​ൾ സ്റ്റെ​പ്സ്, ബി​ഗ് ഇ​മ്പാ​ക്ട് - ക​ണ്ട്രോ​ൾ ഓ​ഫ് ഇ​ൻ​ഫെ​ക്‌​ഷ​ൻ' എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ശു​പ​ത്രി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ തു​ട​ർ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. എ​സ്‌​യു​ടി ആ​ശു​പ​ത്രി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ കേ​ണ​ൽ രാ​ജീ​വ് മ​ണ്ണാ​ളി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ൻ​ഫെ​ക്്ഷ​ൻ ക​ണ്ട്രോ​ൾ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷ​രീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് റെ​യ്ച്ച​ല​മ്മ ജേ​ക്ക​ബ് ഡാ​നി​യേ​ൽ സി​എ​ൻ​ഇ​യു​ടെ ല​ക്ഷ്യം വ്യ​ക്ത​മാ​ക്കി. എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ ഡോ. ​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​ഫ. എ​ൽ. നി​ർ​മ​ല, ചീ​ഫ് ലെ​യ്‌​സ​ൺ ഓ​ഫീ​സ​ർ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡെ​പ്യൂ​ട്ടി ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് പി. ​ശ്രീ​വ​ത്സ, ന​ഴ്സിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, ജോ ​ലോ​റ​ൻ​സ്, ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് മാ​നേ​ജ​ർ​മാ​ർ, തി​രു​വ​ന​ന്ത​പു​ര​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു​ള്ള ന​ഴ്‌​സു​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ ഇ​രു​നൂ​റി​ല​ധി​കം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Continuing education program

Recent News

Up