x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ക​ര​ണ ബാ​ങ്ക് ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: February 3, 2026 04:03 AM IST | Updated: February 3, 2026 04:03 AM IST

മ​ല്ല​പ്പ​ള്ളി: സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നാ​ര​ക​ത്താ​നി ബ്രാ​ഞ്ചി​നു വേ​ണ്ടി നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. വി​ജ​യ​ന്‍ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. സാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ.​ഡി. ജോ​ൺ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ണ്ണി ജോ​ണ്‍​സ​ൺ, പ്ര​കാ​ശ് കു​മാ​ര്‍ വ​ട​ക്കേ​മു​റി, എ​സ്. പാ​ര്‍​ഥ​ൻ‌, പി.​ആ​ര്‍. മി​നി​കു​മാ​രി, എ​ല്‍​ഡി​എ​ഫ്. ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ അ​ല​ക്‌​സ് ക​ണ്ണ​മ​ല, ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ധാ​കൃ​ഷ്ണ​ന്‍, തി​രു​വ​ല്ലാ ഈ​സ്റ്റ് കോ - ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജേ​ക്ക​ബ് ജോ​ര്‍​ജ്, സ​ഹ​ക​ര​ണ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബീ​നാ ഐ​സ​ക്ക്, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ എം. ​ഈ​പ്പ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, അ​ല​ക്‌​സാ​ണ്ട​ര്‍ വ​റു​ഗീ​സ്, എ​സ്. മ​നോ​ജ് കു​മാ​ർ, ബി​ബി​ന്‍ മാ​ത്യൂ​സ്, ജോ​ര്‍​ജു​കു​ട്ടി പ​രി​യാ​രം, കെ.​ബി. ശ​ശി, മി​നി സോ​ജ​ൻ, ശാ​ലി​നി രാ​ജേ​ന്ദ്ര​ന്‍, ഷാ​ന്‍റി ജേ​ക്ക​ബ്, ബാ​ങ്ക് സെ​ക്ര​ട്ട​റി പി. ​മ​ധു​ലാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Co-operative Bank inaugurated

Recent News

Up