x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ


Published: February 2, 2026 12:12 AM IST | Updated: February 2, 2026 12:12 AM IST

കാ​ഞ്ഞ​ങ്ങാ​ട്: പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ട്ട​മ്മ​ലി​ലെ കെ. ​പ്ര​മോ​ദി​നെ (50) യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ അ​തി​ഞ്ഞാ​ലി​ൽ ട്രെ​യി​ൻ ത​ട്ടി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: മി​നി. മ​ക്ക​ൾ: വി​ഷ്ണു, ആ​ദി​ത്യ​ൻ.

Tags : Dead by a train

Recent News

Up