x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ


Published: February 22, 2026 01:11 AM IST | Updated: February 22, 2026 01:36 AM IST

ക​ണ​മ​ല: എ​യ്ഞ്ച​ൽ​വാ​ലി സ്വ​ദേ​ശി​യെ തു​ലാ​പ്പ​ള്ളി​യി​ലു​ള്ള ഇ​ല​ക്‌​ട്രി​ക് സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​യ്ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെ​ത്തി. എ​യ്ഞ്ച​ൽ​വാ​ലി വ​രി​ക്ക​യി​ൽ ബെ​ൻ​സി (48)യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.

Tags : nattu vishesham Dead room

Recent News

Up