അങ്കമാലി സെന്റ് മേരീസ് എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം കുട്ടികൾക്ക് പത്രത്തിന്റെ കോപ്പി നൽകി സ്പോൺസറും നഗരസഭ കൗൺസിലറുമായ ബെന്നി മൂ
അങ്കമാലി: സെന്റ് മേരീസ് എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം കുട്ടികൾക്ക് ദീപിക പത്രത്തിന്റെ കോപ്പി നൽകി സ്പോൺസറും അങ്കമാലി നഗരസഭ കൗൺസിലറുമായ ബെന്നി മൂഞ്ഞേലി നിർവഹിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബെറ്റി തോമസ്, അധ്യാപകൻ ലൂക്കോസ് ജോസ്, ദീപിക അങ്കമാലി ഏരിയ മാനേജർ പി.എൽ. ജിജോ എന്നിവർ പ്രസംഗിച്ചു.
Tags : Deepika Local News Ernakulam Nattuvishesham