x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​വും വാ​ർ​ഷി​ക​വും


Published: February 25, 2026 07:59 AM IST | Updated: February 25, 2026 07:59 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ് ലീ​ഗ് താ​ലൂ​ക്ക് ക​മ്മി​റ്റി വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​വും വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ന​ട​ത്തി. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ച്ചീരി സു​ര​യ്യ ഫാ​റൂ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

റി​ട്ട​യേ​ർ​ഡ് മേ​ജ​ർ എം. ​വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ക്കിം​ഗ്് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജ​ഗോ​പാ​ല​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ന​ന്ദ​ന​ൻ ഏ​ലം​കു​ളം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​ട്ട​യേ​ർ​ഡ് കേ​ണ​ൽ പി. ​മു​ഹ​മ്മ​ദ്, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് റി​ട്ട​യേ​ർ​ഡ് കേ​ണ​ൽ ബി.​സി. കു​ട്ടി, ജി​ല്ലാ സൈ​നി​ക് വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ കെ.​എം. സു​രേ​ഷ്, റി​ട്ട​യേ​ർ​ഡ് ല​ഫ്. കേ​ണ​ൽ പി. ​സു​കു​മാ​ര​ൻ, പ​ച്ചീരി സു​ബൈ​ർ, ത​ഹ​സി​ൽ​ദാ​ർ എ. ​വേ​ണു​ഗോ​പാ​ൽ, വ​നി​താ വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കോ​മ​ള​വ​ല്ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

താ​ലൂ​ക്കി​ലെ മു​തി​ർ​ന്ന മെം​ബ​ർ​മാ​രാ​യ ക്യാ​പ്റ്റ​ൻ രാ​മ​നു​ണ്ണി, എ. ​ദാ​മോ​ദ​ര​ൻ നാ​യ​ർ, പി. ​സു​ബ്ര​ഹ്മ​ണ്യ​ൻ, എം. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഹ​സ​ൻ, പി.​എ​ൻ. വാ​സു​ദേ​വ​ൻ നാ​യ​ർ, രാ​ജാ​ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു.

Tags : nattu vishesham Diamond Jubilee Anniversary

Recent News

Up