x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു


Published: December 31, 2025 12:03 AM IST | Updated: December 31, 2025 12:03 AM IST

മു​തു​വ​റ: മു​തു​വ​റ ജം​ഗ്ഷ​നി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​റ​പ്പൂ​ർ നാ​ഗ​ത്താ​ൻ കാ​വ് ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. വ​ല്ല​ച്ചി​റ സ്വ​ദേ​ശി താ​നൂ​ർ വാ​രി​യ​ത്ത് രാ​ജേ​ഷ് (54) ആ​ണ് മ​രി​ച്ച​ത്.

അ​മ​ല ഭാ​ഗ​ത്തു​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​രു​ന്ന​തി​നി​ടെ രാ​ജേ​ഷി​ന്‍റെ വാ​ഹ​ന​ത്തി​ൽ മ​റ്റൊ​രു വാ​ഹ​നം വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. ഉ​ട​നെ തൊ​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: സ​ഞ്ജ​യ്, സ്നേ​ഹ. മ​രു​മ​ക​ൻ: ദി​ലീ​പ്.

Tags : Died bike accident

Recent News

Up