x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദോ​ഹ​യി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു


Published: February 14, 2026 11:43 PM IST | Updated: February 14, 2026 11:43 PM IST

കൊ​ടു​ങ്ങ​ല്ല​ർ: അ​ഴീ​ക്കോ​ട് സ്വ​ദേ​ശി ദോ​ഹ​യി​ൽ നി​ര്യാ​ത​നാ​യി. അ​ഴി​ക്കോ​ട് ക​ല്ലു​ങ്ങ​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൾ ക​രീ​മി​ന്‍റെ മ​ക​ൻ ഷ​ഫീ​ർ(38) ആ​ണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്.

പ​ത്തു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഖ​ത്ത​റി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു. മാ​താ​വ്: ലൈ​ല. ഭാ​ര്യ: ജ​സ്‌​ല. മ​ക​ൾ: ഐ​റ സം​റി​ൻ.

Tags : Died Doha heart attack Shafeer

Recent News

Up