x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: കാ​ൽ​നാ​ട്ടു ക​ർ​മം ന​ട​ത്തി


Published: November 14, 2025 07:38 AM IST | Updated: November 14, 2025 07:38 AM IST

ക​ണ്ണൂ​ർ: റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്റ്റേ​ജ് പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം മു​ഖ്യ​വേ​ദി​യാ​യ മു​നി​സി​പ്പ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. ക​ണ്ണൂ​ർ ഡി​ഡി​ഇ ഡി. ​ഷൈ​നി കാ​ൽ​നാ​ട്ടു​ക​ർ​മം നി​ർ​വ​ഹി​ച്ചു.​


വി​ദ്യാ​കി​ര​ണം കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​സി സു​ധീ​ർ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ. ​പ്ര​കാ​ശ​ൻ, ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ യു.​കെ. ബാ​ല​ച​ന്ദ്ര​ൻ, മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ വി.​വി. ര​തീ​ഷ്, സ്റ്റേ​ജ് ആ​ൻ​ഡ് പ​ന്ത​ൽ ക​മ്മ​റ്റി ക​ൺ​വീ​ന​ർ എ​സ്.​എ. ജീ​വാ​ന​ന്ദ്, കെ.​ടി. സാ​ജി​ദ്, കൈ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​സു​രേ​ന്ദ്ര​ൻ, ജ​സ്റ്റി​ൻ ജ​യ​കു​മാ​ർ, ഷൈ​ൻ​ച​ന്ദ്ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 18 മു​ത​ൽ 22 വ​രെ​യാ​ണ് റ​വ​ന്യു​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം.

Tags : local nattuvishesham Kalotsavam

Recent News

Up