x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​തൃ​വേ​ദി സം​ഗ​മത്തിൽ മു​ടി ദാ​നം ചെ​യ്തു


Published: November 2, 2025 11:37 PM IST | Updated: November 2, 2025 11:37 PM IST

കു​മ​ളി ഫൊ​റോ​നാ മാ​തൃ​ദീ​പ്തി പ്ര​വ​ർ​ത്ത​ക​ർ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി ത​ല​മു​ടി മു​റി​ച്ചുന​ൽ​കു​ന്നു.

കു​മ​ളി: മാ​തൃ​വേ​ദി കു​മ​ളി ഫെ​റോ​നാ മാ​തൃ​സം​ഗ​മം സാ​ന്തോം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി മാ​തൃ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ മു​ടി ദാ​നം ചെ​യ്തു. 17 ഇ​ഞ്ച് നീ​ള​ത്തി​ൽ മു​ടി ന​ൽ​കു​ന്ന​തി​നാ​യി നൂ​റി​ല​ധി​കം പ്ര​വ​ർ​ത്ത​ക​ർ സ​ന്ന​ദ്ധ​രാ​യി.

മാ​തൃ​സം​ഗ​മം കു​മ​ളി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ പ​ള്ളി വി​കാ​രി റ​വ.​ ഡോ. മാ​ത്യു ക​ല്ല​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​തൃ​വേ​ദി ഫെ​റോ​നാ ഡ​യ​റ​ക്ട​ർ റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ പു​തു​പ്പ​റ​ന്പി​ൽ, രാ​ജി​ഗി​രി പ​ള്ളി വി​കാ​രി ഫാ. ​ജോ​ഷി വാ​ണി​യ​പ്പു​ര​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​സ്യു തെ​രേ​സ് എ​സ്എ​ബി​എ​സ്, ലി​സി തോ​മ​സ് ആ​ലു​ങ്ക​ൽ​ക​രോ​ട്ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Matruvedi nattuvisesham local news

Recent News

Up