x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​ഡി​എ​ഫിന്‍റെ മൂ​ന്നാ​മൂ​ഴം ഉ​റ​പ്പാ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്: എം.​വി. ഗോ​വി​ന്ദ​ൻ


Published: December 6, 2025 02:06 AM IST | Updated: December 6, 2025 02:06 AM IST

എ​ൽ​ഡി​എ​ഫ് ഇ​രി​ട്ടി ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുന്നു.

ഇ​രി​ട്ടി: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാ​മൂ​ഴം ഉ​റ​പ്പാ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മാ​യി​രി​ക്കും ത​ദ്ദേ​ശ തെ​രെ​ഞ്ഞെ​ടു​പ്പി​ലേ​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ൽ​ഡി​എ​ഫ് ഇ​രി​ട്ടി ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ക​ണ്ണ​ട​ച്ച് എ​തി​ർ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് പ്ര​തി​പ​ക്ഷം സ്വീ​ക​രി​ക്കു​ന്ന​ത്. ജീ​ർ​ണ രാ​ഷ്‌ട്രീ​യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ധീ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ച എ​ൽ​ഡി​എ​ഫി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​ർ കെ. ​ക​രു​ണാ​ക​ര​ന്‍റെ കാ​ല​ത്ത് ഗു​രു​വാ​യൂ​രി​ലെ തി​രു​വാ​ഭ​ര​ണം മോ​ഷ്ടി​ച്ച കേ​സ് കൈ​കാ​ര്യം ചെ​യ്ത രീ​തി ഓ​ർ​മി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. കെ. ​മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​വ​ഹി​ച്ചു.

വ​ത്സ​സ​ൻ പ​നോ​ളി, ഒ.​കെ. ജ​യ​കൃ​ഷ്ണ​ൻ, കാ​സിം വി. ​ഇ​രി​ക്കൂ​ർ, സി.​വി.​എം. വി​ജ​യ​ൻ, കെ.​വി. സ​ക്കീ​ർ ഹു​സൈ​ൻ, പി.​പി. അ​ശോ​ക​ൻ, പി.​പി. ഉ​സ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : M.V. Govindan nattuvisesham locl news

Recent News

Up