x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബാ​രോ​ഗ്യാ​കേ​ന്ദ്ര​ത്തി​ന് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി


Published: November 4, 2025 02:07 AM IST | Updated: November 4, 2025 02:07 AM IST

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ സി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ടു​മേ​നി ബ്രാ​ഞ്ച് മാ​നേ​ജ​ർ രാ​ജീ​വ​ൻ മൗ​ക്കോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക

മൗ​ക്കോ​ട്: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ സി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മൗ​ക്കോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. മ​ൾ​ട്ടി മോ​ണി​റ്റ​ർ പാ​രാ​മീ​റ്റ​ർ, സ്പോ​ട്ട് ലൈ​റ്റ്, എ​ക്സാ​മി​നേ​ഷ​ൻ ടേ​ബി​ൾ, ഇ​ല​ക്ട്രോ​ണി​ക് ടോ​ക്ക​ൺ സം​വി​ധാ​നം, രോ​ഗി​ക​ളു​ടെ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് സീ​ലിം​ഗ് ഫാ​ൻ എ​ന്നി​വ​യാ​ണ് വാ​ങ്ങി ന​ൽ​കി​യ​ത്.

കു​ടും​ബാ​രോ​ഗ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്ബി​ഐ ക​ടു​മേ​നി ബ്രാ​ഞ്ച് മാ​നേ​ജ​ർ രാ​ജീ​വ​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സൂ​ര്യ രാ​ഘ​വ​ന് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​സ്മാ​യി​ൽ, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​കെ. ത​ങ്ക​ച്ച​ൻ, വാ​ർ​ഡ് മെം​ബ​ർ ഷെ​രീ​ഫ് വാ​ഴ​പ്പ​ള്ളി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​വി​നോ​ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Kudumbaro natuvisesham local news

Recent News

Up