x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്ബോ​ൾ ടീ​മി​നു സ്വീ​ക​ര​ണം ന​ൽ​കി


Published: November 3, 2025 12:32 AM IST | Updated: November 3, 2025 12:32 AM IST

റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ യൂ​ത്ത് സ്പോ​ർ​ട്സ് ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ പാ​ല​ക്കാ​ട് ടാ​ല​ന്‍റ്സ് ഫു​ട്ബോ​ൾ ടീ​മി​നും പ​രി​ശീ​ല​ക​ർ​ക്കും ഒ​ല​വ​ക്കോ​ട് റെ​യി

പാ​ല​ക്കാ​ട്: എ​റ​ണാ​കു​ള​ത്തു ന​ട​ന്ന അ​ണ്ട​ർ- 13 ഗേ​ൾ​സ് റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ യൂ​ത്ത് സ്പോ​ർ​ട്സ് ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ പാ​ല​ക്കാ​ട് ടാ​ല​ന്‍റ്സ് ഫു​ട്ബോ​ൾ ടീ​മി​നും പ​രി​ശീ​ല​ക​ർ​ക്കും ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ടാ​ല​ന്‍റ്സ് ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി പ്ര​സി​ഡ​ന്‍റ് നി​ഖി​ൽ കൊ​ടി​യ​ത്തൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം. അ​ക്കാ​ഡ​മി​യു​ടെ കോ​ച്ചിം​ഗ് ഡ​യ​റ​ക്ട​ർ പി.​കെ. രാ​ജീ​വ്, സെ​ക്ര​ട്ട​റി സി.​സി. പ​യ​സ്, പ​രി​ശീ​ല​ക​രാ​യ ദേ​വ​ദാ​സ്, ഉ​മേ​ഷ്, വ​ർ​ഷ, വി​വേ​ക്, ശ്രീ​ജി​ത്ത്, അ​രു​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Football nattuvisesham local news

Recent News

Up