x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു


Published: December 8, 2025 10:28 PM IST | Updated: December 8, 2025 10:28 PM IST


ഇ​രി​ട്ടി: ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നി​ടെ ഇ​രി​ട്ടി സ്വ​ദേ​ശി മ​ദീ​ന​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഇ​രി​ട്ടി പ​യ​ഞ്ചേ​രി വി​കാ​സ് ന​ഗ​റി​ലെ ചു​ള്ള്യ​ൻ ഹൗ​സി​ൽ ഹം​സ (73) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ​യ്ക്കൊ​പ്പം മ​ദീ​ന​യി​ലെ​ത്തി​യ ഹം​സ ഉം​റ ച​ട​ങ്ങ് പൂ​ർ​ത്തി​യാ​ക്കി തി​രി​ച്ചു​വ​രാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഏ​റെ​ക്കാ​ലം ഇ​രി​ട്ടി​യി​ലെ ഡ്രൈ​വ​റാ​യി​രു​ന്ന ഹം​സ ഇ​പ്പോ​ൾ ഇ​രി​ട്ടി പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ത​ട്ടു​ക​ട ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: സു​ഹ്റ. മ​ക്ക​ൾ: അ​ലി, യാ​സ​ർ, യാ​സി​നി, സൈ​ബു​ന്നീ​സ.

മ​രു​മ​ക്ക​ൾ: ഷ​മീ​ന, റ​ഫീ​ക്ക് (ഡ്രൈ​വ​ർ, ഇ​രി​ട്ടി), ഷ​ഹീ​ർ (ദു​ബാ​യ്). സ​ഹോ​ദ​ര​ങ്ങ​ൾ: സി​ദി​ഖ് (ത്രീ ​സ്റ്റാ​ർ വെ​ജി​റ്റ​ബി​ൾ​സ് ഇ​രി​ട്ടി), ഉ​സ്മാ​ൻ(​ടീ ഷോ​പ്പ്, പ​യ​ഞ്ചേ​രി​മു​ക്ക്), മു​ഹ​മ്മ​ദ് (ഗ​ൾ​ഫ്), ക​ദീ​ജ, മ​റി​യൂ​ട്ടി, അ​ലീ​മ, റം​ല. ക​ബ​റ​ട​ക്കം മ​ദീ​ന​യി​ൽ ന​ട​ത്തി.

Tags : Umrah pilgrimage death died

Recent News

Up