x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണ​വും സ​ർ​ദാ​ർ വ​ല്ല​ഭാ​യി പ​ട്ടേ​ൽ ജ​ന്മ​ദി​ന​വും ആ​ച​രി​ച്ചു


Published: November 1, 2025 12:24 AM IST | Updated: November 1, 2025 12:24 AM IST

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം, സർദാർ പട്ടേലിന്‍റെ ജന്മദിനം എന്നിവയോടനുബന്ധിച്ച് കോൺഗ്രസ് ചേർത്തല ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങ് യുഡിഎഫ് ജില്ലാ ചെയർമാൻ സി.ക

ചേ​ര്‍​ത്ത​ല: കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ​പ്രി​യ​ദ​ർ​ശി​നി​യു​ടെ 41-ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​ന​വും സ​ർ​ദാ​ർ പ​ട്ടേ​ലി​ന്‍റെ ജ​ന്മ​ദി​ന​വും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ​ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജി​മോ​ഹ​ൻ ഉദ്ഘാടനം നി​ർ​വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് ചേ​ർ​ത്ത​ല ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​സി. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​യ​ല​ക്ഷ്മി അ​നി​ൽ​കു​മാ​ർ, ആ​ർ. ശ​ശി​ധ​ര​ൻ, സി.​വി. തോ​മ​സ്, സി.​ഡി. ശ​ങ്ക​ർ, സ​ജി കു​ര്യ​ക്കോ​സ്, കെ.​എ​സ്. അ​ഷ​റ​ഫ്, ജി. ​വി​ശ്വം​ഭ​ര​ൻ നാ​യ​ർ, ബി. ​ഭാ​സി, ജി. ​സോ​മ​കു​മാ​ർ, ര​ഘു​നാ​ഥ​പ്പ​ണി​ക്ക​ർ, എ​ൻ. മ​ധു​കു​മാ​ർ, കെ.​പി. പ്ര​കാ​ശ്, ജ​യ​റാം, ബാ​ബു മു​ള്ള​ന്‍​ചി​റ, അ​ബ്‌​ദു​ൾ ബ​ഷീ​ർ, വി. ​വി​നീ​ഷ്, ആ​ർ.​മു​ര​ളി, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ണ്‍​ഗ്ര​സ് വ​യ​ലാ​ര്‍ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ദി​നാ​ച​ര​ണം കെ​പി​സി​സി സെ​ക്ര​ട്ട​റി എ​സ്. ശ​ര​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ര​ഘു​വ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ആ​ര്‍. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, വി.​എ​ൻ. അ​ജ​യ​ൻ, എ.​സി. മാ​ത്യു, എ​ന്‍.​ഒ. ഔ​സേ​ഫ്, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​പു​രു​ഷ​ൻ, സി.​വി. രാ​ധാ​കൃ​ഷ്ണ​ൻ, പി.​ബി. പ്ര​സ​ന്ന​ൻ, ബി. ​സോ​മ​നാ​ഥ​ൻ, പി.​എ​സ്. മു​ര​ളീ​ധ​ര​ൻ, ജ​യിം​സ് തു​രു​ത്തേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : birth anniversary natuvisesham local news

Recent News

Up