കോട്ടയം: പത്മഭൂഷന്‍ ലഭിച്ച ജസ്റ്റീസ് കെ.ടി. തോമസിന് മദര്‍ തെരേസ പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സ്നേഹാദരവ് നല്കി. കെ.ടി. തോമസിന്റെ ഭവനത്തില്‍ ചേര്‍ന്ന യോഗം ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു.
ഫാ. മാണി പുതിയിടം, ഫാ. ജയിംസ് മുല്ലശേരി, ഇമാം താഹ മൗലവി, മദര്‍ തെരേസാ പീസ് ഫൗണ്ടേഷന് ചെയര്മാന് ജോജി മൂലേക്കരി, ഡോ. അശോക് അലക്സ് ഫിലിപ്പ്, നിമ്മി, മാത്യു സഖറിയ, കെ.എ. ജോര്‍ജുകുട്ടി, പ്രഫ. ഷാജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Justice K.T. Thomas