x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​സി. വേ​ണു​ഗോ​പാ​ൽ നാ​ളെ പെ​രു​മ്പാ​​വൂ​രി​ൽ


Published: November 29, 2025 04:23 AM IST | Updated: November 29, 2025 04:23 AM IST

പെ​രു​മ്പാ​വൂ​ർ : ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ വൈ​കി​ട്ട് ആ​റി​ന് സു​ഭാ​ഷ് മൈ​താ​നി​യി​ൽ എ​ഐ​സി​സി സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​മെ​ന്ന് എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ അ​റി​യി​ച്ചു.

പൊ​തു​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി വൈ​കി​ട്ട് അ​ഞ്ചി​ന് കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്ന് മ​ണ്ഡ​ല​ങ്ങ​ൾ തി​രി​ഞ്ഞു​ള്ള റോ​ഡ് ഷോ ന​ട​ക്കും.

Tags : Perumbavoor Local News Nattuvishesham Ernakulam

Recent News

Up